city-gold-ad-for-blogger

സ്‌പോട്ടിംഗ് നെല്ലിക്കുന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അല്‍ വാദി ഷൂട്ടേര്‍സ് ചാമ്പ്യന്‍മാര്‍

ദുബൈ: (www.kasargodvartha.com 27/11/2015) നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബൈ കമ്മിറ്റി സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ വാദി ഷൂട്ടേര്‍സ് ചാമ്പ്യന്‍മാരായി.

നിരവധി ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഫില്ലി ക്ലബ്ബ് റണ്ണേര്‍സപ്പും, അല്‍ മജാന്‍ സെക്കന്‍ഡ് റണ്ണേര്‍സപ്പുമായി. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും നെല്ലിക്കുന്ന് പ്രദേശത്ത് നിന്നുള്ള പ്രവാസി പ്രമുഖര്‍ സമ്മാനിച്ചു.

പ്രവാസി ജീവിതത്തിനിടയിലും ഒരു പ്രദേശത്ത് നിന്നുള്ള മുഴുവന്‍ ആളുകളെയും സംഘടിപ്പിച്ച് ടൂര്‍ണമെന്റ് നടത്തിയ കമ്മിറ്റിക്കാരെ നാട്ടുകാര്‍ പ്രശംസിച്ചു.

സ്‌പോട്ടിംഗ് നെല്ലിക്കുന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അല്‍ വാദി ഷൂട്ടേര്‍സ് ചാമ്പ്യന്‍മാര്‍

Keywords : Gulf, Sports, Football, Tournament, Winners, Nellikunnu, Nellikkunnu Sporting Club, Sporting Nellikkunnu Football: Al Wadi shooters champions.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia