city-gold-ad-for-blogger

പ്രവാസികൾക്ക് പുതുവത്സര സമ്മാനവുമായി സ്‌പൈസ് ജെറ്റ്; ശാർജയിൽ നിന്ന് മംഗ്ളുറു, പൂന, മധുര എന്നിവിടങ്ങളിലേക്ക് പുതിയ സെർവീസ്

ശാർജ: (www.kasargodvartha.com 21.12.2021) പ്രവാസികൾക്ക് പുതുവത്സര സമ്മാനവുമായി സ്‌പൈസ് ജെറ്റ്. ശാർജയിൽ നിന്ന് മംഗ്ളുറു, പൂന, മധുര എന്നിവിടങ്ങളിലേക്ക് പുതിയ സെർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മംഗ്ളൂറിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സെർവീസ്.
പ്രവാസികൾക്ക് പുതുവത്സര സമ്മാനവുമായി സ്‌പൈസ് ജെറ്റ്; ശാർജയിൽ നിന്ന് മംഗ്ളുറു, പൂന, മധുര എന്നിവിടങ്ങളിലേക്ക് പുതിയ സെർവീസ്

പൂനയിലേക്ക് ദിവസവും, മധുരയിലേക്ക്, ചൊവ്വ, ബുധൻ, വെള്ളി, ഞായര്‍ ദിവസങ്ങളിലും സെർവീസ് നടത്തും. പൂനയിൽ നിന്നും ശാർജയിലേക്ക് ദിവസവും, മധുര, മംഗ്ളുറു എന്നിവിടങ്ങളിൽ നിന്നും തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങളിലും സെര്‍വീസുണ്ടാകും.

ശാർജയിൽ നിന്നും മംഗ്ളൂറിലേക്ക് വൈകിട്ട് 4. 30 നും പൂനക്ക് രാത്രി 12:10 നും മധുരക്ക് പുലർചെ 2.15 നും യാത്ര പുറപ്പെടും.

Keywords:  Kerala, News, Airport, Sharjah, Gulf, SpiceJet to launch new services from Sharjah to Mangalore, Pune and Madurai.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia