സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 28, 2015, 11:54 IST
സോഹാര്‍: (www.kasargodvartha.com 28/05/2015) സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ, ലൈഫ് ലൈന്‍ ആശുപത്രിയും മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്ന പരിപാടി സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡണ്ട് ഹക്കീം പി.എച്ച്. എമിറേറ്റ്‌സിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് സാലിം അല അജ്മി ഉദ്ഘാടനം ചെയ്തു.
ലൈഫ് ലൈന്‍ ആശുപത്രി മാനേജര്‍ നൗഷീര്‍ ആലം മുഖ്യാതിഥിയായി. റഫീഖ് എര്‍മാളം, ബഷീര്‍ തൂഫാന്‍, ഹനീഫ എരിയപ്പാടി, നൗഷാദ് പള്ളിക്കുന്ന്, രിഫായത്ത് പള്ളതില്‍, ഉസ്മാന്‍ ബാലനട്ക്കം, രഞ്ജിത ലിജു, ഹനീഫ് കണ്ടത്തില്‍, സൈമണ്‍ സാമുവല്‍, എബിന്‍ സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പാടി സ്വാഗതവും ആഷിഫ് എര്‍മാളം നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Gulf, Camp, Blood donation, Sohar Kasrottar, Life line Hospital, Sohar Kasrottar conducted blood donation camp.
Advertisement: