സോക്കര്‍ എഫ്.സി സംഘാടക സമിതി രൂപവല്‍ക്കരിച്ചു
Oct 14, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 14/10/2015) സോക്കര്‍ എഫ്സിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് സംഘടിപ്പിക്കുന്ന സോക്കര്‍ഫെസ്റ്റ് 2015 സീസണ്- 2 സംഘാടക സമിതി രൂപീകരണ യോഗം ഒമ്പതിന് വൈകുന്നേരം ഏഴ് മണിക്ക് ദുബൈ കാര്ഗോവില്ലേജ് ഓള്‍ഡ് എയര്‍പോര്‍ട്ട് റെസ്റ്റോറെന്റില്‍ നടന്നു.
യോഗത്തില്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷഹ്റുല്‍ മുനീര്‍ മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. ഹുസൈനാര് എടച്ചാക്കൈ, സര്‍താജ്, അബ്ദുസ്സമദ് മെട്ടമ്മല്‍, ശുഹൈബ് ഉദിനൂര്‍, ഹാരൂണ്‍ എന്നിവര്‍ സംസാരിച്ചു. ജുനൈദ് ഉദിനൂര്‍ സ്വാഗതവും ആഗില്‍ അന്‍വര്‍ തലശ്ശേരി നന്ദിയും പറഞ്ഞു.
ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാനായി ടി. റഹ് മത്തുല്ല ഉദിനൂരിനെ തിരഞ്ഞെടുത്തു. ഹാരിസ് പെരുമ്പ, മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്മാന്), ഹുസൈനാര് എടച്ചാക്കൈ (കണ്‍വീനര്‍), ഖാലിദ് കരിവെള്ളൂര്‍, ഷഫീഖ് പടന്ന, ജുനൈദ് ഉദിനൂര്‍ (ജോയിന്റ് കണ്‍വീനര്‍). ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ശഹ്റുല്‍ മുനീര്‍ മെട്ടമ്മലിനെ തിരഞ്ഞെടുത്തു. ജഹാന്ഗീര് തൃക്കരിപ്പൂര്‍, ഫസ്ലി ആദം പയ്യന്നൂര്‍, അയുബ് തൃക്കരിപ്പൂര്‍, സര്‍താജ് (വൈസ് ചെയര്മാന്), ഷുഹൈബ് ടി.പി ഉദിനൂര്‍ (കണ്‍വീനര്‍), അബ്ദുസ്സമദ് മെട്ടമ്മല്‍, അഗില്‍ അന്‍വര്‍ തലശ്ശേരി, സിദ്ദീഖ് മണിയനോടി (ജോയിന്റ് കണ്‍വീനര്‍). പബ്ലിസിറ്റി ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റേഴ്സ്- ഫൈസല്‍ എന്‍ ഉദിനൂര്‍, ശമീര്‍ വള്വക്കാട്, ഖാലിദ് എജി ഉദിനൂര്‍, ഹാരൂണ്‍ മലപ്പുറം, സുഹൈല്‍ പെരുമ്പ, ഹകീം മലപ്പുറം, മുഹമ്മദ് കെ മണിയനോടി, ശഹബാസ് പടന്ന.
Keywords : Dubai, Gulf, Football Tournament, Meeting, Kasaragod, Kerala, Soccer FC 2015, Soccer FC organizing committee formed.