മനുഷ്യജാലിക; സ്വാഗതസംഘ രൂപീകരണവും സംയുക്തയോഗവും വെള്ളിയാഴ്ച
Dec 21, 2011, 16:48 IST
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി ജനുവരിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'മനുഷ്യജാലിക' യുടെ ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ ശക്തിപ്പെടുത്താനും സ്വാഗതസംഘം രൂപീകരിക്കുവാനും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിന്റെയും ബഹ്‌റൈന്‍ സംയുക്ത യോഗം വെള്ളിയാഴ്ച രാത്രി 7 മണിക്ക് മനാമ സമസ്താലയത്തിലെ കേന്ദ്ര മദ്രസ്സാ ഹാളില്‍ ചേരും.
ചില സുപ്രധാന കാര്യങ്ങള്‍ കൂടിയാലോചിക്കാനുള്ളതിനാല്‍ മുഴുവന്‍ ഏരിയാ പ്രതിനിധികളും മസ്ത-എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും സംയുക്ത യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇരു ജനറല്‍ സെക്രട്ടറിമാരും അറിയിച്ചു.

Keywords: Manama, SKSSF, Bahrain.