എസ്.കെ.എസ്.എസ്.എഫ്. ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Feb 6, 2012, 11:00 IST
Hamsa Maulavi, Mansoor Mooppan, Illyas Vettam, Abdul Kareem Hudavi |
എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. ജനറല്‍ സെക്രട്ടറി ഹൈദരലി ഹുദവി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് ഹുദവി, ശൗക്കത്തലി ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി, എന്‍.വി. മുഹമ്മദ് ഫൈസി, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, ഹംസ ഹാജി മട്ടുമ്മല്‍, അബ്ദുല കരീം കാലടി, അഡ്വ. ശറഫുദ്ദീന്‍, ഉമ്മര്‍ ഹുദവി, മൊയ്തീന്‍ പൊന്നാനി, ശക്കീര്‍ കോളയാട് എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ എടാക്കുളം നന്ദിയും പറഞ്ഞു.
Keywords: SKSSF, Dubai, Malappuram, Committee, Gulf