city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിംസാറുല്‍ ഹഖ് ഹുദവിയുടെ ദുബൈ പ്രഭാഷണം 16ന്

ദുബൈ: (www.kasargodvartha.com 15/09/2015) പ്രമുഖ യുവ പണ്ഡിതനും ഖുര്‍ആന്‍ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ ദുബൈ പ്രഭാഷണം 16ന് ഇശാഹ് നമസ്‌കാരത്തിനു ശേഷം ദേര സറൂനി മസ്ജിദില്‍ നടക്കും.

സിംസാറുല്‍ ഹഖ് ഹുദവിയുടെ ദുബൈ പ്രഭാഷണം 16ന്

പരിശുദ്ധ ഹജ്ജ്; മാനവീകതയുടെ സന്ദേശം എന്ന പ്രമേയത്തിലാണ് പ്രഭാഷണം. പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പരിപാടിയില്‍ സംബന്ധിക്കുമെന്ന് ദുബൈ സുന്നി സെന്റര്‍ നേതാക്കള്‍ അറിയിച്ചു.

Keywords : Dubai, Gulf, Sunni, Qurhan, Simsarul Haq Hudavi, Sunni Center. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia