ഉദുമ മണ്ഡലം ഷാര്‍ജ കെ.എം.സി.സി കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Jun 25, 2012, 17:13 IST
![]() |
Shafi Thachangad |
![]() |
P.K Thaha Chemnad |
സഹദ് പുറക്കാട്, ആര്‍.ഒ. ബക്കര്‍, സലാം ഹാജി, സക്കീര്‍ കുമ്പള, ഷാഫി ആലക്കോട്, അമീര്‍ ബേക്കല്‍, ഗഫൂര്‍ ബേക്കല്‍, ഷാഫി തച്ചങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ഹംസ മുക്കൂട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: താഹ ചെമ്മനാട് (പ്രസി.), ഹമീദ് ചന്ദ്രിക, അബ്ദുല്ല ബേക്കല്‍, ഹംസ സുലൈമാന്‍,അബ്ദുല്ല പൊവ്വല്‍ (വൈ.പ്രസി.), ഷാഫി തച്ചങ്ങാട് (ജന.സെക്ര.), ഹനീഫ കോട്ടക്കുന്ന്, അസീസ് കോട്ടിക്കുളം, സാദത്ത്‌ബേക്കല്‍, മുഹമ്മദ്കുഞ്ഞി കളനാട് (ജോ.സെക്ര.), അറഫാത്ത് മാസ്തിഗുഡ്ഡ (ട്രഷ.).

Arafath Masthikund |
Keywords: Sharjah, KMCC, Uduma, Trustees, Arafath Masthikund, P.K Thaha Chemnad, Shafi Thachangad.