 |
Sreejith Maicha |
 |
Ganeshan Aramanganam |
ദുബായ്: ശക്തി കാസര്‍കോടിന്റെ 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗണേശന്‍ അരമങ്ങാനം(പ്രസിഡന്റ്), ശ്രീജിത്ത് മയിച്ച (ജന.സെക്രട്ടറി), കെ.എം സുധാകരന്‍ ഉദുമ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. രാഘവന്‍ കൂട്ടപ്പന, എ.വി കുമാരന്‍ (വൈസ് പ്രസിഡന്റ്), കുഞ്ഞികൃഷ്ണന്‍ ചീമേനി, സതീശന്‍ കാസര്‍കോട് (ജോയിന്റ് സെക്രട്ടറി), അരവിന്ദന്‍ മാണിക്കോത്ത് (ജോ.ട്രഷറര്‍), വിജയറാം പി.കെ ഓഡിട്ടറായും ഷാര്‍ജ സ്‌പൈസി ലാന്‍ഡില്‍ വെച്ച് വെള്ളിയാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.
 |
K.M Sudhakaran Uduma |
Keywords: Kasaragod, Dubai, Shakhi.