അല്‍-ഐനില്‍ മരിച്ച ഷാഹിദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
Mar 7, 2014, 16:12 IST
കാഞ്ഞങ്ങാട്: ചൊവ്വാഴ്ച അല്‍-ഐനില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച പുല്ലൂര്‍ എടമുണ്ടയിലെ ഷാഹിദി(28)ന്റെ മൃതദേഹം വന്‍ജനാവലിയടെ സാന്നിദ്ധ്യത്തില്‍ കുളിയങ്കാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
അല്‍-ഐനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ എത്തിച്ച മൃതദേഹം കുളിയങ്കാലിലെ തറവാട് വീട്ടിലേക്കാണ് കൊണ്ടുവന്നത്. ഷാഹിദിന്റെ മൃതദേഹം ഒരു നോക്കുകാണാനായി നൂറ് കണക്കിന് ആളുകളാണ് കുളിയങ്കാലിലേക്ക് ഒഴുകിയെത്തിയത്. കുളിയങ്കാലിലെ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്.
അല്‍-ഐനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഷാഹിദ് സഞ്ചരിച്ച ബൈക്കില്‍ സ്വദേശിയായ ആള്‍ ഓടിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്. വിസ കാലാവധി അവസാനിച്ചതിനാല്‍ നാട്ടില്‍ വന്ന് തിരിച്ച് പോയ ഷാഹിദ് പുതിയ വീടിന്റെ ഗൃഹപ്രവേശനം നടക്കാനിരിക്കെയാണ് മരണപ്പെട്ടത്.
പടന്നക്കാട് സ്വദേശിനി ഫസീലയാണ് ഭാര്യ. ഒന്നര വയസ്സുള്ള സവാദ് ഏക മകനാണ്. മൃതദേഹത്തെ ഷാഹിദിന്റെ ഭാര്യ സഹോദരന്‍ അബൂബക്കര്‍ അനുഗമിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kanhangad, Natives, Bike, Car, Accident, Padannakad, kasaragod, Kerala, Shahid, Gulf, Pullur, Edamunda
Advertisement:
അല്‍-ഐനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ എത്തിച്ച മൃതദേഹം കുളിയങ്കാലിലെ തറവാട് വീട്ടിലേക്കാണ് കൊണ്ടുവന്നത്. ഷാഹിദിന്റെ മൃതദേഹം ഒരു നോക്കുകാണാനായി നൂറ് കണക്കിന് ആളുകളാണ് കുളിയങ്കാലിലേക്ക് ഒഴുകിയെത്തിയത്. കുളിയങ്കാലിലെ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്.
അല്‍-ഐനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഷാഹിദ് സഞ്ചരിച്ച ബൈക്കില്‍ സ്വദേശിയായ ആള്‍ ഓടിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്. വിസ കാലാവധി അവസാനിച്ചതിനാല്‍ നാട്ടില്‍ വന്ന് തിരിച്ച് പോയ ഷാഹിദ് പുതിയ വീടിന്റെ ഗൃഹപ്രവേശനം നടക്കാനിരിക്കെയാണ് മരണപ്പെട്ടത്.
പടന്നക്കാട് സ്വദേശിനി ഫസീലയാണ് ഭാര്യ. ഒന്നര വയസ്സുള്ള സവാദ് ഏക മകനാണ്. മൃതദേഹത്തെ ഷാഹിദിന്റെ ഭാര്യ സഹോദരന്‍ അബൂബക്കര്‍ അനുഗമിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍