 |
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെ പി സിദ്ദിക്ക് ഹാജിക്ക് അബുദാബിയില്‍ സൗഹൃദ സംഗം നല്‍കിയ യാത്രയയപ്പില്‍ അല്‍ അജ്ബാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടര്‍ കെ പി ജാബിര്‍ ഉപഹാരം നല്‍കുന്നു. |
അബുദാബി : കെ എം സി സി പ്രവര്‍ത്തന രംഗത്ത് സ്തുതിയാര്‍ഹാമായ സേവനം കാഴ്ച വെച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെ പി സിദ്ദിക്ക് ഹാജിക്ക് അബുദാബിയില്‍ ഒരു സുഹൃല്‍ സംഗം യാത്രയപ്പ് നല്‍കി. സര്‍ഗധാരാ ചെയര്‍മാന്‍ സഹദ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. അല്‍ അജ്ബാന്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടര്‍ കെ പി ജാബിര്‍ ഉപഹാരം നല്‍കി .ടി കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ചു. കെ വി അഷ്‌റഫ്, അഷ്‌റഫ് കടംബേരി, കെ വി നൗഫല്‍, കെ അലിക്കുഞ്ഞി, കെ വി സത്താര്‍ പ്രസംഗിച്ചു. പി താഹിറലി സ്വാഗതവും എ പി അബൂബക്കര്‍ നന്ദിയും പറഞ്ഞു .
Keywords: Abudhabi, Gulf, Sent off