city-gold-ad-for-blogger

കെകെ മുഹമ്മദ് ഷാഫി ഹാജിക്ക് യാത്രയയപ്പ് നല്‍കി

ദുബൈ: (www.kasargodvartha.com 09.05.2014) നീണ്ട മുപ്പത്തേഴ് വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ചു കൊണ്ട് നാട്ടിലേക്ക് തിരിക്കുന്ന ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് യുഎഇ കമ്മറ്റീ മുന്‍ പ്രസിഡണ്ടും ഉപദേശക സമിതി അംഗവുമായ കെകെ മുഹമ്മദ് ഷാഫി ഹാജിക്ക് ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ജനറല്‍ സെക്രട്ടറി എസ്‌വി അബ്ബാസ് അദ്ധ്യക്ഷതയില്‍ മുഹ് യുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു ഖലീലു റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി, എച് മൊയ്തീന്, മുനവ്വര്‍, മുഹമ്മദ് പൊയ്യയില്‍, സലീം, സിഎം യൂസുഫ് എന്നിവര്‍ സംസാരിച്ചു, അഹമ്മദ് ഷറീന്‍ സ്വാഗതവും ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
കെകെ മുഹമ്മദ് ഷാഫി ഹാജിക്ക് യാത്രയയപ്പ് നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച 2 കിലോ സ്വര്‍ണം പിടികൂടി

Keywords:  Sent off to KK Muhammed Shafi Haji, Udma Padinhar Musyudeen Jama-ath Committee, Dubai, Gulf, Job.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia