കെകെ മുഹമ്മദ് ഷാഫി ഹാജിക്ക് യാത്രയയപ്പ് നല്‍കി
May 9, 2014, 20:46 IST
ദുബൈ: (www.kasargodvartha.com 09.05.2014) നീണ്ട മുപ്പത്തേഴ് വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ചു കൊണ്ട് നാട്ടിലേക്ക് തിരിക്കുന്ന ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് യുഎഇ കമ്മറ്റീ മുന്‍ പ്രസിഡണ്ടും ഉപദേശക സമിതി അംഗവുമായ കെകെ മുഹമ്മദ് ഷാഫി ഹാജിക്ക് ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ജനറല്‍ സെക്രട്ടറി എസ്‌വി അബ്ബാസ് അദ്ധ്യക്ഷതയില്‍ മുഹ് യുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു ഖലീലു റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി, എച് മൊയ്തീന്, മുനവ്വര്‍, മുഹമ്മദ് പൊയ്യയില്‍, സലീം, സിഎം യൂസുഫ് എന്നിവര്‍ സംസാരിച്ചു, അഹമ്മദ് ഷറീന്‍ സ്വാഗതവും ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
Also Read:
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച 2 കിലോ സ്വര്‍ണം പിടികൂടി
Keywords: Sent off to KK Muhammed Shafi Haji, Udma Padinhar Musyudeen Jama-ath Committee, Dubai, Gulf, Job.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067