ഹമീദ് ചൂരിക്ക് യാത്രയപ്പ് നല്‍കി
Sep 30, 2012, 10:57 IST
നാല് പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ.ടി.പി.ജെ അഡൈ്വസറി അംഗം ഹമീദ് ചൂരിക്ക് (ആമി)നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ കെ.ടി.പി.ജെ അഡൈ്വസറി ചെയര്‍മാന്‍ യഹ്യ തളങ്കര ഉപഹാരം നല്‍കുന്നു.
Keywords: Hameed Choori, KTPJ Advisory member, Sent off, Chairman Yahya Thalangara, Dubai, Chalanam







