ദമ്മാം സഅദിയ്യയില്‍ ഹാജിമാര്‍ക്ക് യാത്രയപ്പ് നല്‍കി
Sep 12, 2015, 08:04 IST
ദമ്മാം: (www.kasargodvartha.com 12/09/2015) ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കുള്ള യാത്രയപ്പ് സംഗമം സീക്കോ സഅദിയ്യ മജ്‌ലിസില്‍ നടന്നു.
സയ്യിദ് ശുക്കൂര്‍ അല്‍ ഹൈദറൂസിയുടെ ആധ്യക്ഷതയില്‍ ദമ്മാം സഫ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റസാഖ് സഖാഫി വിഷയാവതരണം നടത്തി. യൂസുഫ് സഅദി അയ്യങ്ങേരി, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ, മൊയതീന്‍ ഹാജി കൊടിയമ്മ, മുനീര്‍ അലംപാടി, അബ്ദുല്‍ സലാം സഖാഫി തുടങ്ങിയവര്‍ നിയന്ത്രിച്ചു. അബ്ദുല്‍ ലത്വീഫ് പള്ളത്തട്ക സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.
സഅദിയ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്ന മുഴുവന്‍ ഹാജിമാരും ദുല്‍ ഹിജ്ജ ആദ്യവാരം മക്കയിലെത്തും.
Keywords: Dammam, Gulf, Sent off, Sent off to Hajj pilgrims, Saadiya.