city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവ സാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മഠത്തില്‍ അബൂബക്കറിന് കൊണ്ടോട്ടി സെന്റര് ജിദ്ദ യാത്രയ യപ്പ് നല്‍കി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ അബൂബക്കര്‍ ജിദ്ദയിലെ അബൂ സിനാദ് ഹോസ്പിറ്റലിലായി രുന്നു ജോലി ചെയ്തിരുന്നത്. ജിദ്ദയിലെ കൊണ്ടോട്ടി സെന്ററിന്റെ മുഖ്യ ഉപദേശക സമിതിയംഗം, എക്‌സി ക്യൂട്ടീവ് അംഗം, ഇസ്ലാമിക് ബാങ്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്ന അബൂബക്കര്‍ ശിഷ്ടകാലം സെന്ററിന് കീഴില്‍ കൊണ്ടോട്ടി യില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജിദ്ദയിലെ കൊേണ്ടാട്ടി സെന്ററിന്റെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം വിടപറയുന്നതില്‍ പ്രയാസ മുണ്ടെങ്കിലും കൊേണ്ടാട്ടി യിലെ ഇസ്ലാമിക് ബാങ്കിന്റെ പ്രവ ര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നറിയുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊേണ്ടാട്ടി സെന്റര്‍ ജിദ്ദ പ്രിസിഡണ്ട് കബീര്‍ കൊേണ്ടാട്ടി അബുവിന് ഉപഹാരം നല്‍കി. ഇത്താക്ക നാസര്‍, ഇസ്മയില്‍ നീറാട്, സലീം മധു വായി, മാനു മുപ്പലം, പഴേരി കുഞ്ഞു മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Keywords:  Sent off, Abubacker Kondotty, Jeddah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia