യൂസുഫ് സഅദി ബംബ്രാണയ്ക്ക് ഐസിഎഫിന്റെ സ്നേഹോപഹാരം
Jan 11, 2015, 08:00 IST
(www.kasargodvartha.com 11/01/2015) രണ്ട് പതിറ്റാണ്ടോളം മദീനയില്‍ സേവന രംഗത്തുള്ള യൂസുഫ് സഅദി ബംബ്രാണയ്ക്ക് ഐസിഎഫ് ആര്‍എസ്.സി ശുഹദ യൂണിറ്റ് സ്നേഹോപഹാരം നല്കി.