ഡോ.പുത്തൂര്‍ റഹ്മാന് സീതിസാഹിബ് സ്മാരക അവാര്‍ഡ് ദാനം 15 ന്
Nov 4, 2012, 16:24 IST
ദുബൈ: സീതിസാഹിബ് സ്മാരക എക്‌സലന്‍സി അവാര്‍ഡ് നേടിയ യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ.പുത്തൂര്‍ റഹ്മാന് അവാര്‍ഡ് ദാനം ബറാഹ കെ.എം.സി.സി ഹാളില്‍ നവംബര്‍ 15ന് നടക്കും.
പ്രസിഡണ്ട് സീതി പടിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സീതിസാഹിബ് ഫൗണ്ടേഷന് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പ്രസിഡണ്ട് സീതി പടിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സീതിസാഹിബ് ഫൗണ്ടേഷന് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഹനീഫ കല്‍മട്ട, കെ.എ. ജബ്ബാരി, ഇസ്മാഈല്‍ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അബ്ദുല്‍ ഹമീദ് വടക്കെകാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Puthur Rahman, Award, Seethi sahib memorial, Award, Dubai, Excellency, KMCC.