എസ് ഡി പി ഐ ദുബൈ പ്രവാസി വിംഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Nov 26, 2016, 10:31 IST
ദുബൈ: (www.kasargodvartha.com 26.11.2016) എസ് ഡി പി ഐ ദുബൈ എമിറേറ്റ്‌സ് പ്രവാസി വിംഗിന്റെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റീ രൂപീകരണം ദെയ്‌റ നഖീലിലെ മലബാര്‍ റെസ്റ്റോറന്റില്‍ നടന്നു. പരിപാടിയില്‍ സംസ്ഥാന സമിതി അംഗം ഹമീദ് എരിയാല്‍ മണ്ഡലം കമ്മിറ്റി പ്രഖ്യാപനം നടത്തി. യോഗം പ്രവാസി വിംഗ് സംസ്ഥാന പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തൃശൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അര്‍ഷാദ് കാഞ്ഞങ്ങാട്, ഫിറോസ് തിരുവനന്തപുരം, ഗഫൂര്‍ കാസര്‍കോട്, സലാം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുബാറക് ഹൊസങ്കടി (പ്രസിഡന്റ്), നിഷാദ് പുത്തിഗെ (വൈസ് പ്രസിഡന്റ്), ഇഖ്ബാല്‍ കുമ്പള (സെക്രട്ടറി), ഷാഹുല്‍ പാവൂര്‍ (ജോയിന്റ് സെക്രട്ടറി) ഖലീല്‍ ബെളിഞ്ച (ട്രഷറര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഹകീം ഉദ്യാവരം, മന്‍സൂര്‍ കുമ്പള, ആഷിഫ് ഹൊസങ്കടി, നാസിര്‍ സുങ്കദകട്ടെ, ഹാരിസ് ഉദ്യാവരം, ഷംസുദ്ദീന്‍ മഞ്ചേശ്വരം, മുസ്തഫ മച്ചംപാടി.
Keywords: Gulf, SDPI, Manjeshwaram, Office- Bearers, Dubai, Meeting, Programme, inauguration, SDPI Dubai pravasi wing office bearers