4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സൗദിയില്‍ രോഗികളുടെ എണ്ണം 11 ആയി
Mar 8, 2020, 16:12 IST
റിയാദ്: (www.kasargodvartha.com 08.03.2020) നാലു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സൗദിയില്‍ രോഗികളുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്നു പേര്‍ക്കും യു എ ഇ വഴി ഇറാനില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് സൗദിയില്‍ ഞായറാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിച്ചുവരികയാണ്.
വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിച്ചുവരികയാണ്.
Keywords: Gulf, News, Saudi Arabia, Patient's, health, Trending, Saudi Arabia reports four new cases of coronavirus, taking total to 11: health ministry