city-gold-ad-for-blogger

രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ധാരണ

ജിദ്ദ: (www.kasargodvartha.com 16/08/2017) 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ധാരണയായി. ഹജ്ജ് സീസണ്‍ ആയത് കൊണ്ട് തന്നെ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് അതിര്‍ത്തി തുറക്കാനുള്ള തീരുമാനം. വ്യാപാര രംഗം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിവരം. മക്ക ന്യൂസ് പേപ്പറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

സൗദി-ഇറാഖ് അതിര്‍ത്തിയായ അറാര്‍ മേഖല 1990 കളിലാണ് അടച്ചു പൂട്ടിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ എത്തിത്.

രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ധാരണ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Saudi Arabia, Top-Headlines, Gulf, Hajj, news, World, Saudi Arabia, Iraq to Reopen Border Crossing That’s Been Closed for 27 Years 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia