'സര്‍ഗധാര' വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് 16ന്
Apr 15, 2013, 18:46 IST
ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 16ന് നടക്കും. ട്രെയിനിംഗിന് പ്രശസ്ത പിന്നണി ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് ദുബൈ കെ.എം.സി.സി. അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.
സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പ്രാസംഗികര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി വ്യത്യസ്ഥ ഘട്ടങ്ങളില്‍ വിവിധങ്ങളായ സദസിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികളെ ആധുനിക കാലഘട്ടത്തിനനുസരിച്ചു അഭികാമ്യമായ ശബ്ദ ക്രമീകരണം, ശബ്ദ വ്യതിയാനം, വോയ്‌സ് മോഡുലേഷന്‍, പവര്‍ വോയ്‌സിംഗ്, തുടങ്ങിയ വോയ്‌സ് മാനേജ്‌മെന്റിലൂടെയും ശാരീരിക വൈദഗ്ധ്യത്തിലൂടെയും ശ്രോതാക്കളെ കീഴടക്കാന്‍ കഴിയുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കെ.എം.സി.സി. കലാ-സാഹിത്യ
വിഭാഗമായ 'സര്‍ഗധാര' 'വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ്' സംഘടിപ്പിക്കുന്നത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 050 4591048 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Sargadhara, Voice training, Workshop, Dubai, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News