സമസ്ത ബഹ്‌റൈന്‍ റെയ്ഞ്ച് പ്രാര്‍ഥനാ ദിനാചരണം മനാമയില്‍ നടന്നു
Feb 25, 2013, 19:57 IST
ബഹ്‌റൈനിലെ മനാമ, മുഹറഖ്, ഹിദ്ദ്, ഹൂറ, ഗുദൈബിയ, ജിദാലി, ഈസ്റ്റ് റിഫ, ഹമദ്ടൗണ്‍ ഏരിയകളിലെ മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ല്യാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'നസ്വീഹത്ത്' നല്‍കി. പ്രാര്‍ഥനയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി.
ബഹ്‌റൈന്‍ സമസ്ത നേതാക്കളും റെയ്ഞ്ച് ജംഇയ്യത്തുല്‍മുഅല്ലിമീന്‍ നേതാക്കളും ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Keywords: Samastha Bahrain, Range, Prayer day, Manama, Koyakutty Musliyar, Gulf, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








