city-gold-ad-for-blogger

സഅദിയ്യ കുവൈത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍

കുവൈറ്റ് സിറ്റി: (www.kasargodvartha.com 21/10/2015) സഅദിയ്യ കുവൈത്ത് കമ്മിറ്റിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. അബ്ദുല്ല ഹാജി ഫ്രീ കുവൈത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഅദിയ്യ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി.

രക്ഷാധികാരികളായി സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍, അബ്ദുല്‍ ഹക്കീം ദാരിമി, അബ്ദുര്‍ റഹ് മാന്‍ മദര്‍ഇന്ത്യ, ഹബീബ് കോയ എന്നിവരെയും ഭാരവാഹികളായി അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്  (പ്രസിഡണ്ട്) അഹ് മദ് കെ. മാണിയൂര്‍, മാഹിന്‍ സഖാഫി, മമ്മു മൗലവി, അബ്ദുല്‍ അസീസ് മാസ്റ്റര്‍, മുഹമ്മദ് അലി ഹാജി, നാസര്‍ പെരുമ്പട്ട (വൈസ്. പ്രസിഡണ്ടുമാര്‍), ശുഐബ് മുട്ടം (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍ മുല്ലച്ചേരി, ശമീം മേല്‍പ്പറമ്പ, നസീര്‍ കോട്ടപ്പുറം, ഖുത്വുബുദ്ദീന്‍ പാലക്കുന്ന് (ജോയിന്‍ സെക്രട്ടറി), വി.വി. ഇബ്രാഹിം ഹാജി (ട്രഷറര്‍), റഈസ് സഅദി (ഓര്‍ഗനൈസേഷന്‍ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറി ശുഹൈബ് മുട്ടം സ്വാഗതം പറഞ്ഞു.
സഅദിയ്യ കുവൈത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍

Keywords: Gulf, Jamia-Sa-adiya-Arabiya, kuwait City, Committee, Saadiya Kuwait Committee new office bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia