സഅദിയ്യ: സമ്മേളനം യു.എ.യില്‍ വിപുലമായ പ്രചരണങ്ങള്‍
Dec 27, 2011, 20:36 IST
ദുബൈ: ജനുവരി 14,15 തിയ്യതികളില്‍ നടക്കുന്ന കാസര്‍കോട് ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: 42-ാം വാര്‍ഷിക സനദ്ദാന സമ്മേളന ഭാഗമായി യു.എ.യില്‍ സമ്മേളനം നടത്തി. ദുബൈ ഗോള്‍ഡന്‍ ഹോട്ടലില്‍ നടന്ന വിപുലമായ പ്രചരണ സമ്മേളനം സയ്യിദ് മുത്തുകോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ.കെ.എം സഅദി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.അയ്യൂബ് ഖാന്‍ സഅദി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ല ഫൈസി നെക്രജെ, സുബൈര്‍ സഅദി മയ്യില്‍, കബീര്‍ മസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സുന്നി സംഘടനാ പ്രതിനിധികള്‍ സംമ്പന്ധിച്ചു.കരീം തളങ്കര സ്വാഗതവും സിദ്ധീഖ് ലത്ഥ്വീഫി നന്ദിയും പറഞ്ഞു.
keywords: Jamia-Sa-adiya-Arabiya, Dubai, Conference, Gulf, Kasaragod
keywords: Jamia-Sa-adiya-Arabiya, Dubai, Conference, Gulf, Kasaragod