സഅദിയ്യ സമ്മേളന പ്രചരണത്തിന് അല്‍ഹസ്സയില്‍ തുടക്കം
Dec 29, 2015, 09:00 IST
അല്‍ഹസ്സ: (www.kasargodvartha.com 29/12/2015) 2016 ഫെബ്രുവരി 12,13,14 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ സമ്മേളനം വിജയിപ്പിക്കാന്‍ സഅദിയ്യ സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ചടങ്ങില്‍ അഹ് മദ് സഅദി ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ സഅദി, ജമാല്‍ നുഞ്ഞേരി, മുനീര്‍ ഹാജി പട്ടാമ്പി, അഷ്‌റഫ് ഗുഡ്ഡഗോരി അബ്ദുര്‍ റഹ് മാന്‍ ഹാജി മെഗ്രാല്‍, മൂസ ബാളിയൂര്‍, അഷ്ഫാഖ് മഞ്ചേശ്വരം, അബൂബക്കര്‍ മെഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ആരിഫ് അറഫ സ്വാഗതവും, നൗഷാദ് അമാനി നന്ദിയും പറഞ്ഞു.
Keywords : Jamia-sa-adiya, Gulf, Celebration, Programme, Meeting, Al Hassa.