സഅദിയ്യ ഹജ്ജ് മുന്നൊരുക്കം നടത്തി
Jul 30, 2016, 09:14 IST
ദമ്മാം: (www.kasargodvartha.com 30.07.2016) സഅദിയ ദമ്മാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹജ്ജ് മുന്നൊരുക്കം 2016' പരിപാടി സംഘടിപ്പിച്ചു. അബ്ദുര്‍ റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സൃഷ്ടാവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തുന്ന വിശ്വാസി, സ്വീകാര്യമായ ഹജ്ജിലൂടെ നവജാത ശിശുവിന്റെ ശുദ്ധതയിലേക്ക് ഉയരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഹ്മദ് ഹാജി അലംപാടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം സഖാഫി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് സഖാഫി പര്‍പ്പുജ, സിദ്ദീഖ് സഖാഫി ഉറുമി, മൊയ്തീന്‍ ഹാജി കൊടിയമ്മ, മുനീര്‍ അലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂസുഫ് സഅദി അയ്യങ്കേരി സ്വാഗതം പറഞ്ഞു.
Keywords: Jamia-Sa-adiya-Arabiya, kasaragod, Kerala, Hajj, Programme, Dammam, committee.