സഅദിയ അജ്മാന്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
Mar 6, 2013, 17:54 IST
![]() |
Abdul Razaq Musliyar |
![]() |
Ibrahim Saqafi |
നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു. ഷെയ്ഖ് ജീലാനി അനുസ്മരണ പ്രാര്‍ഥന മജ്‌ലിസിന് ശേഷം നുഐമിയ സുന്നി സെന്ററില്‍ നടന്നു. ഐ.സി.എഫ്, യു.എ.ഇ നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍ സഖാഫി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുര്‍ റസാഖ് മുസ്ലിയാര്‍ പടന്ന (പ്രസിഡന്റ്), ഇബ്രാഹിം സഖാഫി കിന്നിങ്കാര്‍ (സെക്രട്ടറി), അബ്ദുര്‍ റഹ്മാന്‍ തളങ്കര (ട്രഷറര്‍) എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Keywords: Jamia-Sa-adiya-Arabiya, Ajman, Office bearers, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News