city-gold-ad-for-blogger

രിസാല സ്റ്റഡി സര്‍ക്കിള്‍ സഫറ യൂണിറ്റ് സാഹിത്യോത്സവം നടത്തി

അല്‍ ഖസീം: (www.kasargodvartha.com 28/09/2016) സൗദി അറേബ്യ രിസാല സ്റ്റഡി സര്‍ക്കിള്‍ സഫറ യൂണിറ്റ് സാഹിത്യോത്സവം അല്‍ ഖസീമില്‍ നടന്നു. ഐ സി എഫ് നാഷണല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ കരീം ഇംദാദി അധ്യക്ഷത വഹിച്ചു. നസീര്‍ വിഴിഞ്ഞം സ്വാഗതം പറഞ്ഞു.

മുസ്തഫ ചിറയില്‍, ഹാഷിം പടന്ന, മാലിക്ക് സൂരിഞ്ചെ, ഹനീഫ് ഹാജി എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ മത്സരപരിപാടികള്‍ നടന്നു.

സമാപന പരിപാടി ഇബ്രാഹിം അഹ്‌സനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. ഫസല്‍ ലത്തീഫി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സാലി ബെള്ളാരെ സ്വാഗതവും മുഹമ്മദ് പള്ളങ്കോട് നന്ദിയും പറഞ്ഞു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സഫറ യൂണിറ്റ് സാഹിത്യോത്സവം നടത്തി


Keywords:  Gulf, Saudi Arabia, Sahithyolsav, Risala, Study Circle, Safara Unit, Abdul Kadhar Baqavi, Inauguration, Naseer Vizhinjham, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia