ആര്‍.എസ്.സി സമ്മര്‍ ഐസ് സമാപിച്ചു
Sep 30, 2013, 08:30 IST
ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ ആര്‍.എസ്.സി ഷാര്‍ജ സോണ്‍ കമ്മിറ്റി ടീന്‍സ് വിഭാഗത്തിന് വേണ്ടി സംഘടിപ്പിച്ച ക്യമ്പ് 'സമ്മര്‍ ഐസ്' സമാപിച്ചു. അറിവുകളും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഏകദിന ക്യാമ്പ് ആയിരുന്നു പരിപാടി.
എന്റെ വ്യക്തിത്വം, ഡോക്ടറോട് ചോദിക്കാം, നിങ്ങളുടെ അനുഭവങ്ങളെ പങ്കുവെയ്ക്കാം എന്നീ സെഷനുകള്‍ക്ക് ശുഐബ് നഈമി, ഹസൈനാര്‍ സഖാഫി, അഷ്‌കര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ മത്സരങ്ങള്‍ക്ക് അബ്ദുല്‍ അഹദ്, മുനീര്‍ പുഴാതി, സുബൈര്‍ യു നേതൃത്വം നല്‍കി. കെ.സി കബീര്‍, ദാവൂദ്, ഇബ്രാഹിം പല്ലാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords : RSC, Gulf, One Day Camp, Doctor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: