ആര്‍ എസ് സി കുവൈത്ത് യാത്രയയപ്പ് നല്‍കി
Sep 2, 2012, 10:05 IST
ആര്‍ എസ് സി കുവൈത്ത് കമ്മറ്റിയുടെ ഉപഹാരം അഹ്മദ് കെ മാണിയൂര്‍ അബ്ദുര്‍ റഹ്മാന്‍ കുറ്റിപ്പുറത്തിന് നല്‍കുന്നു. |
സാമൂഹികോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ സൗദിയിലും സജീവമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആര്‍ എസ് സി യാത്രയയപ്പ് സന്ദേശത്തില്‍ പറഞ്ഞു. അഹ്മദ് കെ മാണിയൂര്‍ ഉപഹാരം നല്‍കി. ആര്‍ എസ് സി ഉണര്‍വ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ അബ്ദുല്ല വടകര, അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മുഹമ്മദലി സഖാഫി സംബന്ധിച്ചു.
Keywords: RSC, Kuwait, Sent off, Abdu Rahman Kuttippuram, Gulf