ആര്‍.എസ്.സി പള്ളിക്കൂടങ്ങള്‍ സംഘടിപ്പിച്ചു
Nov 3, 2013, 07:30 IST
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ കേരളപ്പിറവി ദിനത്തില്‍ റിയാദിന്റെ വിവിധ കേന്ദ്രങ്ങളില്‍ മലയാള ഭാഷയും അക്ഷരങ്ങളും പരിചയപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും 'പള്ളിക്കൂടങ്ങള്‍' എന്ന പേരില്‍ ബഹുജന പഠന സംഗമങ്ങള്‍ സംഘടിപ്പിച്ചു. ശ്രേഷ്ഠം മലയാളം എന്ന സന്ദേശത്തില്‍ ഗള്‍ഫിലുടനീളം ആര്‍.എസ്.സി ആചരിക്കുന്ന മാതൃഭാഷാ പഠനകാലത്തിന്റെ തുടക്കമായാണ് പള്ളിക്കൂടങ്ങള്‍ സംഘടിപ്പിച്ചത്.
ബത്ത യൂണിറ്റില്‍ നടന്ന മാതൃകാ പള്ളിക്കൂടം ഇന്ത്യന്‍ മീഡിയാ ഫോറം റിയാദ് ജന. സെക്രട്ടറി നജീം കൊച്ചുകലുങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ വടകര ക്ലാസെടുത്തു.
Also Read: മദീനയില്‍ 127 ഹജ്ജ് തീര്‍ത്ഥാടകര്‍ കുടുങ്ങി
Keywords : RSC, Riyadh, Gulf, Pallikkodam, Conducted, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:

- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752