ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റ്; പതാക മദീനയില്‍ നിന്നെത്തും
Jan 29, 2013, 14:54 IST
കുവൈത്ത്: 'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം' രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ സമിതി ഫെബ്രുവരി 13, 14, 15 തിയതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റില്‍ ഉയര്‍ത്താനുള്ള പതാക പുണ്യഭൂമിയായ മദീനയില്‍ നിന്ന് എസ്.എസ്.എഫ് ദേശീയ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി ആര്‍.എസ്.സി കുവൈത്ത് മുന്‍ ചെയര്‍മാനും ഐ.സി.എഫ് ഉംറ സംഘം അമീറുമായ അബ്ദുല്‍ ജലീല്‍ സഅദിക്ക് കൈമാറി.
ഫെബ്രുവരി ആദ്യ വാരം പതാകയുമായി കുവൈത്തിലെത്തുന്ന ഐ.സി.എഫ് ഉംറ സംഘത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. സമ്മിറ്റിന്റെ പ്രചാരണത്തിനായി കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ടീന്‍സ് കോണ്‍ഫറന്‍സ്, മഴവില്‍ കൂട്ടങ്ങള്‍, കുടുംബ സംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രചാരണ ദിനം, ലഘുലേഖ വിതരണം, സമ്പര്‍ക്കം, സോണ്‍ കണ്‍വെന്‍ഷനുകള്‍ എന്നിവയും സംഘടിപ്പിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം ദാരിമി ആധ്യക്ഷത വഹിച്ചു. ഷുകൂര്‍ കൈപുറം, സി.ടി. അബ്ദുല്‍ ലതീഫ്, അബ്ദുല്ല വടകര, അഡ്വ. തന്‍വീര്‍, കോയ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അഹ്മദ് കെ. മാണിയൂര്‍ സ്വാഗതവും മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
Keywords: RSC, SSF, Kuwait, Summit, Gulf, Malayalam news