റിയാദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍- 2 താര ലേലം നടത്തി
Jul 5, 2015, 07:30 IST
റിയാദ്: (www.kasargodvartha.com 05/07/2015) റിയാദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ -2വിന്റെ ഭാഗമായി താര ലേലം നടത്തി. പാരഗന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് (കെസ്‌വ) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സെക്രട്ടറി സി.എല്‍ ഖലീല്‍ ഉദ്ഘാടനം ചെയ്തു.
നൂറോളം താരങ്ങളില്‍ നിന്ന് ആറ് ടീമുകള്‍ തങ്ങളുടെ ടീം അംഗങ്ങളെ സ്വന്തമാക്കി. ഈഗ്ള്‍ ടീം അംഗം റാഷിദ്, റിയാദ് ജെനരസിലെ അരുണ്‍ എന്നിവരാണ് ലേലത്തിലെ വില കൂടിയ (15000 റിയാല്‍) താരങ്ങള്‍. ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുല്ല സുബ്ബയ്ക്കട്ട അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ യാസര്‍ കോപ സ്വാഗതം പറഞ്ഞു.
സദാഖത് കണ്ണൂര്‍ സംസാരിച്ചു. പരിപാടി കണ്‍വീനര്‍ ലത്വീഫ് നാല്‍തടുക്ക, കോ -ഓഡിനേറ്റര്‍ ലത്വീഫ് ആലംപാടി, നജാത്ത് ചെമ്മനാട്, മുനീര്‍ സുള്ള്യ, ഷബീര്‍ കെ.കെ പുറം, മുഷ്താക്, ആഷിഫ് എന്നിവര്‍ നിയന്ത്രിച്ചു. ശംസീര്‍ നന്ദി പറഞ്ഞു.
ടൂര്‍ണമെന്റ് പെരുന്നാള്‍ സായാഹ്നത്തില്‍ റിയാദ് നസീം അല്‍ ഫലാഹ് സ്‌റ്റേഡിയത്തില്‍ നടക്കും.

Keywords : Riyadh, Gulf, Kasaragod, Kerala, Cricket Tournament, Sports.