'രിസാല 1000 പ്രത്യേക പതിപ്പ്' കുവൈത്തില്‍ പ്രകാശനം ചെയ്തു
Sep 4, 2012, 20:03 IST
'രിസാല 1000 പ്രത്യേക പതിപ്പിന്റെ' കുവൈത്ത് തല പ്രകാശനം കുട്ടി നടുവട്ടം സലീം മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു. |
രിസാലയുടെ മുന്‍ കാല പ്രവര്‍ത്തകനും ആര്‍ എസ് സി കുവൈത്ത് നാഷണല്‍ കമ്മറ്റി അംഗവുമായ കുട്ടി നടുവട്ടം സലീം മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. സമീര്‍ മുസ്ലിയര്‍, മുഹമ്മദലി സഖാഫി, അബ്ദുല്ല വടകര, സാദിഖ് കൊയിലാണ്ടി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സംബന്ധിച്ചു.
Keywords: RSC, Kuwait, Book, Release