ഉസ്മാന്‍ കരപ്പാത്തിന് പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
Jun 13, 2014, 09:30 IST
അബുദാബി: (www.kasargodvartha.com 13.06.2014) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട കരപ്പാത്ത് ഉസ്മാന്‍ സാഹിബിന് പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് നങ്ങാരത്ത് അബ്ദുല്‍ ലത്വീഫ് പൊന്നാട അണിയിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് മുത്തലിബ് നെക്‌ളി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സഹദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ അഡ്വ. മുഹമ്മദ്കുഞ്ഞി (കണ്ണൂര്‍ ജില്ല സെക്രട്ടറി) പരിപാടി ഉദ്ഗാടനം ചെയ്തു. നസീര്‍ രാമന്തളി മറുപടിയും മണ്ഡലം ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. എ.പി ഉമ്മര്‍ ഉസ്മാന്‍ സാഹിബിനെ കുറിച്ച് പ്രഭാഷണം നടത്തുകയും മറുപടി പ്രസംഗത്തില്‍ ഉസ്മാന്‍ സാഹിബ് നന്ദി അറിയിക്കുകയും ചെയ്തു.

Keywords : Abudhabi, Reception, KMCC, Payyannur, Gulf, Usman Karappath, Indian Islamic Centre.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067