എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിന് ദുബൈയില്‍ സ്വീകരണം
Sep 12, 2015, 08:02 IST
(www.kasargodvartha.com 12/09/2015) ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.ലെത്തിയ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ദുബൈ ദേര ജാമിഅ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നു.
Keywords: Gulf, Jamiya Saadiya Auditorium, Reception, Reception to Sulaiman Karivellur.