പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈയില്‍ സ്വീകരണം നല്‍കി
Jul 19, 2014, 12:00 IST
ദുബൈ: (www.kasargodvartha.com 19.07.2014) കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദുബൈ വെല്‍ഫിറ്റ് ഗാര്‍ഡനില്‍ ഇഫ്ത്താര്‍ വിരുന്നും സംഘടിപ്പിച്ചു.
പരിശുദ്ധ റമദാനിലെ അവസാനത്തെ പത്തിന്റെ പുണ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും പുണ്യ മാസത്തില്‍ നേടിയ ആത്മ ചൈതന്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് മഹത്തരമാണ്. അത് വരും കാലങ്ങളില്‍ കൂടുതല്‍ സഹകരണത്തിലൂടെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഹമ്മദ് അസ്ലം പി.എച്ച് സ്വാഗതം പറഞ്ഞു. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. മുഈനുദ്ദീന്‍ കെ.കെ.പുറം, ഹസൈനാര്‍ ഹാജി തളങ്കര, സലീം തളങ്കര, മൊയ്തീന്‍ അങ്കോല, ഫൈസല്‍ മുഹ്‌സിന്‍, മുനീര്‍ ബാപ്പു, ഹംസ തൊട്ടിയില്‍, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, റാഫി ഫില്ലി, സുബൈര്‍ അബ്ദുല്ല, സുബൈര്‍ പള്ളിക്കാല്‍, തല്‍ഹത്ത് അബ്ദുല്ല, ആസിഫ് ഇഖ്ബാല്‍, കല ബഷീര്‍, സാബിത് പള്ളിക്കാല്‍, ഹാഷിം വെല്‍ഫിറ്റ്, ഹംസ ഹാജി വെല്‍ഫിറ്റ്, ജാഫര്‍ അബ്ദുല്ല, ഹസൈനാര്‍ തോട്ടുംഭാഗം തുടങ്ങിയവര്‍ സംബന്ധിച്ചു.

Also Read:
എം എച്ച് മലേഷ്യന്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മുത്തശ്ശിയും

Keywords : Dubai, Reception, Gulf, Prof. K.Aalikutty-Musliyar, Malik Deeenar Islamic Academy.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067