പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി
Mar 5, 2015, 08:30 IST
ജിദ്ദ: (www.kasargodvartha.com 05/03/2015) ഉംറ നിര്‍വഹിക്കാന്‍ എത്തിയ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന് കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ശറഫിയ ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണം പ്രസിഡണ്ട് ഇമ്പു അടക്കയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ മുഹമ്മദ് സലീം നദ്‌വി ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, ഗഫൂര്‍ സാഹിബ്, സഹല്‍ തങ്ങള്‍, റസാഖ് മാസ്റ്റര്‍, മജീദ് പുകയൂര്‍, അലി ദാരിമി, ഹസന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, ഖാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, അസീസ് കോടി, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് മാങ്ങാട്, ഫാറൂഖ് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മുസ്ലിം ലീഗില്‍ ചേര്‍ന്ന സിദ്ദീഖ് പി.കെ നഗറിന് അബ്ദുര്‍ റസാഖ് എം.എല്‍.എ മെമ്പര്‍ഷിപ്പ് നല്‍കി. അസീസ് ഉളുവാര്‍ സ്വാഗതവും ഹനീഫ് മുണ്ടിത്തടുക്ക നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, MLA, Reception, P.B. Abdul Razak, Gulf, Jeddah.