എംഫാഖ് ഖത്തര്‍ മുജീബ് കമ്പാറിന് സ്വീകരണം നല്കി
Oct 14, 2013, 08:20 IST
ദോഹ: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് നിവാസികളുടെ പ്രവാസി കുട്ടായ്മയായ എംഫാഖ് ഖത്തര്‍ മഹാ കവി ടി. ഉബൈദ് സാഹിബിന്റെ പേരില്‍ കാസര്‍കോട് ജില്ലയില്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്കുന്ന വീടുകളുടെ ഫണ്ട് കണ്ടെത്തുന്നതിന് ഖത്തറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുജീബ് കമ്പാറിന് സ്വീകരണം നല്കി.
ബി.എം ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ എരിയാല്‍
സ്വാഗതം പറഞ്ഞു. മുജീബ് കമ്പാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് പട്ള, ജസീര്‍ മാങ്ങാട്,
ഷെക്കീല്‍ കുന്നില്‍ പ്രസംഗിച്ചു.
Also Read: കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
Keywords : Qatar, Mogral puthur, Kasaragod, Panchayath, Reception, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: