മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്കയ്ക്ക് ക്യൂട്ടിക്ക് ഖത്തര്‍ സ്വീകരണം നല്‍കി
Oct 21, 2015, 09:30 IST
ദോഹ: (www.kasargodvartha.com 21/10/2015) അല്‍ നൂര്‍ ഫാം ഡെവലെപ്‌മെന്റിന്റെ പ്രചരണാര്‍ത്ഥം ദോഹയിലെത്തിയ നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക്ക് അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്കയ്ക്ക് കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക്' പ്രവര്‍ത്തക സമിതി സ്വീകരണം നല്‍കി. ക്യൂട്ടിക്ക് മുന്‍ അംഗം തളങ്കര തെരുവത്ത് ഹൊന്നമൂലയിലെ സി.എ മൊയ്തീന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
മാനേജിംഗ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യൂസുഫ്, ഹൈദര്‍, മഹമൂദ് പി.എ, സത്താര്‍ മന്നായി, ശംസുദ്ദീന്‍ തളങ്കര, അബ്ദുല്ല ദേലംപാടി, മന്‍സൂര്‍ മുഹമ്മദ്, ബഷീര്‍ സ്രാങ്ക്, ഇക്ബാല്‍ ആനബാഗില്‍, ഹാരിസ് പി.എസ്, ഷാഫി മാടന്നൂര്‍, ഷഹീന്‍ എം.പി, മൊയ്തീന്‍ ആദൂര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മറുപടി പ്രസംഗം നടത്തി.
ആദം കുഞ്ഞി തളങ്കര സ്വാഗതവും അബ്ദുല്ല ത്രീ സ്റ്റാര്‍ നന്ദിയും പറഞ്ഞു.

Keywords : Doha, Qatar, Reception, Kerala, Gulf, Chembarika, Muhammed Abdul Kader, Al Noor Islamic Academy.