കബീര്‍ ബാഖവിക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം
Mar 29, 2014, 12:00 IST
മനാമ: ദ്വിദിന മതപ്രഭാഷണത്തിന് ബഹ്‌റൈനിലെത്തിയ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്‍കി. സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കാനാണ് ബാഖവി ബഹ്‌റൈനിലെത്തിയത്.
പ്രഭാഷണത്തിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനയും അദ്ദേഹം നടത്തും. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളും ഈ അസുലഭ സന്ദര്‍ഭം പാഴാക്കരുതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333257944.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Reception, Airport, Gulf, Kabeer Baqavi, Speech, Islam.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍