സി.ടിക്ക് ദുബൈയില്‍ സ്വീകരണം
Jul 19, 2013, 11:38 IST
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്കോ ചെയര്‍മാനുമായ സി.ടി. അഹ്മദലിയെ ദുബൈ വിമാനത്താവളത്തില്‍ ദുബൈ കെ.എം.എസി.എസി. പ്രസിഡന്റ് അന്‍വര്‍ നഹയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു.