സ്വീകരണം നല്‍കി
Dec 29, 2011, 11:30 IST
![]() |
അബുദാബി കമ്മിറ്റി യോഗം ബെസ്‌റ്റോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു |
യോഗം ബെസ്‌റ്റോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. അഹമദ് കിര്‍മാനി, പാറക്കാട് മുഹമ്മദ് ഹാജി, പി.എം. ഹസൈനാര്‍, പി.പി. കുഞ്ഞബ്ദുള്ള, ഇ.കെ. മൊയ്തീന്‍ കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, ഷാഫി സിയാരത്തിങ്കര, അബ്ദുല്‍ റഹ്മാന്‍ ചേക്കു, ഷാനവാസ് അബ്ദുള്ള, റഫീക്ക് കാക്കടവ്, കാസിം പാലായി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് മീനപ്പീസ് പ്രാര്‍ത്ഥന നടത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.കെ. സലാം സ്വാഗതവും, സെക്രട്ടറി മണ്ടിയന്‍ അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
Keywords: Reception, Abudhabi, Kanhangad-Muslim-Orphanage, Gulf, Kasaragod
Keywords: Reception, Abudhabi, Kanhangad-Muslim-Orphanage, Gulf, Kasaragod