അബ്ദുല്‍ കരീം കോളിയാടിന് സ്വീകരണം നല്‍കി
Nov 23, 2012, 18:21 IST
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉപഹാരം നല്‍കി. പ്രസിഡന്റ് ഹംസ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അസീസ് ഷാര്‍ജ, ഹനീഫ കാസര്‍കോട്, റഫീഖ് ചൗക്കി, മാധവന്‍ പാടി, മുഹമ്മദ് കല്ലങ്കടി, ഇഖ്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Abdul Kareem Koliyad, Recepetion, Sharjah, Kerala Pravasi cultural centre, Gulf, Malayalam news