city-gold-ad-for-blogger

യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് ദുബൈയില്‍ സ്വീകരണം

ദുബൈ: (www.kasargodvartha.com 03/06/2016) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ പ്രചരണാര്‍ത്ഥം ദുബൈയിലെത്തിയ സമസ്ത മുശാവറ അംഗവും എം.ഐ.സി. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് മലബാര്‍ ഇസ്ലാമിക് സെന്റര്‍ ദുബൈ കമ്മിറ്റി സ്വീകരണം നല്‍കി.

എം.ഐ.സി. ദുബൈ കമ്മിറ്റി ഭാരവാഹികളായ മൊയ്തു നിസാമി, അബ്ദുല്‍ സലാം ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, അസീസ് മൗലവി, സീതി മൗലവി എന്നിവര്‍ സംബന്ധിച്ചു.
യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് ദുബൈയില്‍ സ്വീകരണം

Keywords:  Dubai, Gulf, Reception, U.M Abdul Rahman Musliyar, MIC, Malabar Islamic Complex, MIC Dubai Committee, Reception for U.M Abdul Rahman Musliyar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia