പള്ളിക്കര ഖാസി പയ്യക്കി ഉസ്താദിന് പ്രവാസ മണ്ണില്‍ സ്വീകരണം നല്‍കി
Mar 26, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 26/03/2016) പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി നിയമിക്കപ്പെട്ടതിനു ശേഷം ആദ്യമായി യു എ ഇ സന്ദര്‍ശനം നടത്തുന്ന പയ്യക്കി ഉസ്താദ് പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ദുബൈ കമ്മിറ്റി ഒരുക്കിയ സ്വീകരണം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കര്‍ണാടക വനം വകുപ്പ് മന്ത്രി രമനാഥ റൈ, എന്‍ എം സി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി, മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, കോണ്‍ഗ്രസ് നേതാവ് പി എ അഷ്‌റഫലി തുടങ്ങിയ പ്രമുഖരാണ് പരിപാടിക്ക് ആശംസകള്‍ നേരാന്‍ എത്തിയത്.
അബ്ദുല്‍ ഖാദര്‍ അസ്അദിയുടെ അധ്യക്ഷതയില്‍ പി എ ഗ്രൂപ്പ് ചെയര്‍മാന്‍ പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഹംസ തൊട്ടിയില്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, അബ്ബാസ് ഫൈസി പുത്തിഗെ, മജീദ് ദാരിമി പൈവളികെ, ഹനീഫ് കല്‍മട്ട, സയ്യിദ് അസ്‌കറലി തങ്ങള്‍, മൊയ്തീന്‍ കുട്ടി ഹാജി ദിബ്ബ, മുനീര്‍ ചെര്‍ക്കളം, ഫൈസല്‍ റഹ് മാനി ബായാര്‍, ബദ്‌റുദ്ദീന്‍ ഹെംതാര്‍, ടി എ മൂസ ഉപ്പള, അസീസ് മരിക്കെ, സുബൈര്‍ നിസാമി, സിദ്ദീഖ് ഫൈസി, അയൂബ് ഉറുമി, ഷംസുദ്ദീന്‍ ഹനീഫി, യാഖൂബ് മൗലവി, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, സ്വാലിഹ് കളായി, ഹമീദ് ഹാജി പൈവളികെ, ഷാഫി ഹാജി പൈവളികെ, ഗഫൂര്‍ എരിയാല്‍, അബ്ബാസ് കളനാട്, ഇല്യാസ് കട്ടക്കാല്‍, ഷംസീര്‍ അടൂര്‍, മുനീഫ് ബദിയടുക്ക, സിദ്ദീഖ് കനിയടുക്കം, അന്‍സാര്‍ പൈവളികെ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
മജ്‌ലിസുന്നൂര്‍ ആത്മീയ സദസിനു സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ നേതൃത്വം നല്‍കി. സ്വീകരണത്തിനു പയ്യക്കി ഉസ്താദ് നന്ദി പറഞ്ഞു. മഹ് മൂദ് ഹാജി പൈവളികെ സ്വാഗതവും അസീസ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.
Keywords : Reception, Gulf, Pallikara, Paivalike, PK Abdul Kader Musliyar, Payyakki Usthad.