പാറക്കല്‍ അബ്ദുല്ല എം എല്‍ എയ്ക്കുള്ള സ്വീകരണം വന്‍വിജയമാക്കാന്‍ കെ എം സി സി
Sep 26, 2016, 10:07 IST
ദോഹ: (www.kasargodvartha.com 26/09/2016) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിയാടി നിയോജക മണ്ഡലത്തില്‍ നിന്നും തകര്‍പ്പന്‍ വിജയം നേടി ഖത്തര്‍ പ്രവാസി സമൂഹത്തിന്റെ അഭിമാനമായ പാറക്കല്‍ അബ്ദുല്ല എം എല്‍ എയ്ക്ക് ഖത്തര്‍ കെ എം സി സി ഒരുക്കുന്ന പൗര സ്വീകരണം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കെ എം സി സി പ്രവര്‍ത്തകര്‍ക്ക് പുറമേ മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി പരിപാടി വന്‍ വിജയമാക്കാന്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് എന്‍ എ ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി സി സലാം സ്വാഗതവും, ട്രഷറര്‍ കെ പി അഹ് മദ് നന്ദിയും പറഞ്ഞു.
Keywords : Doha, Gulf, Reception, Leader, KMCC, Parakkal Abdulla.