കായിക താരങ്ങള്‍ സമൂഹത്തില്‍ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളാവണം: യഹ് യ തളങ്കര
Mar 29, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 29/03/2016) കായിക താരങ്ങള്‍ സമൂഹത്തില്‍ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളാവണമെന്ന് വാണിജ്യ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര പറഞ്ഞു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ ദുബൈയില്‍ സംഘടിപ്പിച്ച പ്രമുഖ ഫുട്‌ബോള്‍ താരം 'റാഫിയുമൊത്തൊരു സായാഹ്നം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേര റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അല്‍ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസുഫ് സുബ്ബയ്യക്കട്ട അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പി എ അഷ്‌റഫ് അലി, ഫൈസല്‍ എളേറ്റില്‍, ടി എ ഷാഫി, ജ്യോതി വെള്ളയില്‍, അര്‍ഷാദ് വോര്‍ക്കാടി, സന്തോഷ് ട്രോഫി താരം പ്രവീണ്‍, ശുക്കൂര്‍ ഉടുംമ്പുംതല, റഷീദ് വിട്ടഌ ഹനീഫ് ഗോള്‍ഡ് കിംഗ്, റഷീദ് ബെള്ളാരെ, എം ബി യൂസഫ്, സലീം അറ്റ്‌ലസ്, ഉമ്മര്‍ അപ്പോളോ, സലീം ഉപ്പള, ഫൈസല്‍ പട്ടേല്‍, ഫയാസ് കാപ്പില്‍, സമീര്‍ തെരുവത്ത്, ആസിഫ് കാപ്പില്‍, ദിനേശ് ഇന്‍സൈറ്റ്, അഷ്‌റഫ് സിറ്റിസന്‍, ടി എം നവാസ്, എച്ച് എ ഖാലിദ്, ശക്കീല്‍ അബ്ദുല്ല, ഇദ്‌രീസ് അയ്യൂര്‍, നാസര്‍ പിലി, എം പി ഖാലിദ്, മജീദ് തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
അഷ്‌റഫ് കര്‍ള സ്വാഗതവും ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Reception, Gulf, Programme, Yahya-Thalangara, Football Player Muhammed Rafi.