കെ ഇ എ കേന്ദ്ര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
Sep 28, 2016, 09:02 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 28/09/2016) കെ ഇ എ സിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര നേതാക്കള്‍ക്ക് സ്വീകരണവും ഈദ്-ഓണം ആഘോഷങ്ങളുടെ വിളമ്പരവും നടത്തി.
സംഘം റസ്‌റ്റോറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ സിറ്റി യൂണിറ്റ് പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ മാവിലാടം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പാട്രണ്‍ സത്താര്‍ കുന്നില്‍, വൈസ് ചെയര്‍മാന്‍ സലാം കളനാട്, ട്രഷറര്‍ മുനീര്‍ കുണിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, ഹമീദ് മധൂര്‍, രാമകൃഷ്ണന്‍ കള്ളാര്‍, കബീര്‍ തളങ്കര എന്നിവര്‍ പ്രസംഗിച്ചു. സിറ്റി സെക്രട്ടറി ഹാരിസ് മുട്ടുംതല സ്വാഗതവും ട്രഷറര്‍ റസാഖ് ചെമ്മനാട് നന്ദിയും പറഞ്ഞു.
Keywords: Gulf, kuwait City, KEA, Unit, Eid_Ul_Hajj, Onam-celebration, Reception, Sangam, Restaurant, Auditorium, Iqbal Maviladam, Inauguration,